മൈലാട്ടുംപാറ -പീച്ചി അംബേദ്കർ കുന്ന്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. പാണംഞ്ചേരി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ തകർന്ന് കിടന്നിരുന്ന മൈലാട്ടുംപാറ -പീച്ചി അംബേദ്കർ കുന്ന്പാലം മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നിർമ്മിക്കുന്നത്.…