പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തിരുവനന്തപുരം അമ്പൂരി-കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമ്പൂരിയിലെ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് പുതിയ പാലം വലിയ പങ്കുവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
അമ്പൂരിക്കാരുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചല്‍ കടവില്‍ കരിപ്പയാറിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. നിലവില്‍ പാലത്തിന്റെ പൈലിങ് പ്രവര്‍ത്തനം…
