രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി 'അമ്മ അറിയാൻ' എന്ന പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് മുതൽ (ജൂലൈ 8) സംപ്രേഷണം ചെയ്യുന്നു. നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട്…