ജില്ലയിലെ മികച്ച അമൃത് സരോവര്‍ പദ്ധതി പുരസ്‌കാരം കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാല്‍ചിറ സരോവറിന് ലഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് അവാര്‍ഡ് കൈമാറി.…