പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വളരെ ഫലപ്രദമായി നടത്തിവരുന്ന പദ്ധതികളിലൊന്നാണ് 'കൂടെയുണ്ട് അങ്കണവാടി' എന്ന പദ്ധതി. പേര് സൂചിപ്പിക്കുംപോലെ അങ്കണവാടികള്‍ ഗുണഭോക്താക്കളിലേക്കു നേരിട്ടെത്തുന്നു…
ക്ലീൻ പുന്നയൂർക്കുളം പദ്ധതിയുടെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്തിൽ 'ഹരിതം അങ്കണവാടികൾ' നിലവിൽ വന്നു. പഞ്ചായത്ത് പരിധിയിൽ ഹരിത ചട്ടപാലന നടപടികൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 32 അങ്കണവാടികളിലേക്ക് 100 വീതം 3200 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും…
