കോട്ടയം: ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള 2019 -20 വർഷത്തെ പുരസ്‌ക്കാരം കൂരോപ്പട പഞ്ചായത്ത് ഏഴാം വാർഡിലെ എഴുപതാം നമ്പർ ഇടയ്ക്കാട്ട് കുന്ന് അങ്കണവാടിക്ക്. അടിസ്ഥാന സൗകര്യ വികസനവും മികച്ച പ്രവർത്തനവുമാണ് അങ്കണവാടിയെ മികവിലേക്ക് ഉയർത്തിയത്.…

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാൻ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ്…

മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വാഴക്കാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഇംപീരിയല്‍ മുഹമ്മദ് സ്മാരക ചീനി ബസാര്‍ അംഗണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി കെട്ടിടോദ്ഘാടനം…

കാസർഗോഡ്: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 65-ാം നമ്പര്‍ മഠം കോളനി അങ്കണവാടിയ്ക്കായി അഗസറഹോള ഗവ.യു.പി സ്‌കൂളിന് പിറകുവശത്ത് അബു ഹാഷിം മഠത്തില്‍ 5.5 സെന്റ് സ്ഥലം നല്‍കി. ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമി എന്ന…

ആധുനിക കെട്ടിടത്തിന് 9 കോടി രൂപ അനുവദിച്ചു സംസ്ഥാനത്തെ 48 അങ്കണവാടികൾക്ക് സ്മാർട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

അങ്കണവാടി ജീവനക്കാർക്ക് രണ്ട് അഡീഷണൽ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 ഇന്റേണൽ കമ്മിറ്റി, ലോക്കൽ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക്‌ലെറ്റ്, നിയമത്തെ…

തൃശ്ശൂർ: പുന്നയൂരിൽ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. 43 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പുന്നയൂർ പഞ്ചായത്ത് വാർഡ് 15ലെ അറുപതാം നമ്പർ അങ്കണവാടിക്കാണ് സ്വന്തം കെട്ടിടമായത്. കെ വി അബ്ദുൾ ഖാദർ…

തിരുവനന്തപുരം: ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വിവിധ അംഗന്‍വാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു.  ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 54.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വെള്ളൂര്‍ക്കോണത്തും ചിറയിന്‍കീഴും അംഗന്‍വാടികള്‍…

മലപ്പുറം:  മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം ചെലവഴിച്ച്…

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വളരെ ഫലപ്രദമായി നടത്തിവരുന്ന പദ്ധതികളിലൊന്നാണ് 'കൂടെയുണ്ട് അങ്കണവാടി' എന്ന പദ്ധതി. പേര് സൂചിപ്പിക്കുംപോലെ അങ്കണവാടികള്‍ ഗുണഭോക്താക്കളിലേക്കു നേരിട്ടെത്തുന്നു…