നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ശിശുസൗഹൃദ സൗകര്യങ്ങളോടെ നവീകരിച്ച 26 അങ്കണവാടികള്‍ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ബ്രോഡ്‌കോം കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് ബംഗളൂര്‍ ആസ്ഥാനമായ യുണൈറ്റഡ് വേ ഓഫ്…