കുട്ടികള്‍ക്കുള്ള കിടക്കകള്‍ വിതരണം ചെയ്തു ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള ബേബി ബെഡുകളുടെ വിതരണോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ യുടെ പ്രത്യേക…

ജില്ലയിലെ മുഴുവന്‍ അങ്കണ്‍വാടികളിലും ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി കാര്‍ബണ്‍തുലിത ഇടപെടലുകള്‍ നടത്തുന്നതിന് അംഗന്‍ ജ്യോതി പദ്ധതി. നവകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രലാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി…

അങ്കണവാടി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് അങ്കണവാടികളെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 91-ാം നമ്പര്‍ അങ്കണവാടി…

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്റൂര്‍ക്കോണം അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പ്രൊജക്റ്റില്‍ 18.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ അധ്യക്ഷനായി.…

നെടുമ്പന ഗ്രാമപഞ്ചായത്തിലെ വെളിച്ചിക്കാല വാര്‍ഡില്‍ 80-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. പഠന-ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം , ശുചിമുറികള്‍…

അരുവിക്കര മണ്ഡലത്തിൽ എ.എ റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയുന്നു. വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ…

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു.…

1000 രൂപവരെ ഉയർത്തി, 88,977 പേർക്ക് നേട്ടം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ് വർധന. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ…

പുത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ അങ്കണവാടിക്കായി സ്ഥലം സൗജന്യമായി വിട്ട് നൽകിയ നെല്ലിച്ചുവട് - കുഞ്ഞനം പാറ, എടക്കുന്ന് വീട്ടിൽ എം.എ. ഭാസ്കരനെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ആദരിച്ചു. മൂന്നു സെന്റ്…

ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊണ്ടയൂര്‍ കൊടക്കാരംകുന്ന് 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയും 21 മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി…