നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഡിസംബർ 5ന് ഉണ്ടായ വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഡിസംബർ 9 വരെ റെഗുലർ ഡിപ്ലോമ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നല്കി. ഗതാഗത മന്ത്രിയാണെന്ന് അവകാശപ്പെട്ടു കൊണ്ട് അഡ്മിഷൻ സംബന്ധമായി ചെങ്കോട്ടയിലെ ഒരു ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്കാണ് ഫോൺ ചെയ്തത്. സ്ഥാപന അധികൃതർ…
ലാന്‍ഡ് ബാങ്ക് പദ്ധതി; അപേക്ഷ ക്ഷണിച്ചു ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്നതിന് ഭൂഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ വാഹന സൗകര്യം, വൈദ്യുതി ലഭ്യത, വൈദ്യുതി ഇല്ലാത്ത…
2023-24 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT@School) ന്റെ വെബ്സൈറ്റിൽ (www.kite.kerala.gov.in) നവംബർ…
സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇ-മെയിൽ വഴി മാത്രം മതി’…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് നവംബര്‍ 15 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി മൂന്നാം ഘട്ട നാഷണൽ ആനിമൽ ഡിസീസ് കണ്‍ട്രോൾ പ്രൊജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിലേക്കായി വാക്സിനേറ്റർമാർ, സാഹയികൾ …
വടുക സമുദായത്തിലെ വിദ്യാർഥികൾക്കും, ഉദ്യോഗാർഥികൾക്കും ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേർത്ത് 'വടുക' എന്നു നാമകരണം ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ…
ഡി.എല്‍.എഡ് അഭിമുഖം ഡി.എല്‍.എഡ് സ്വാശ്രയ വിഭാഗം മെറിറ്റ് സീറ്റിലേക്ക് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. അഭിമുഖം നവംബര്‍ 9,11,14 തിയ്യതികളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താല്‍കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം പേരാമ്പ്ര ഗവ.…
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് 2022 ൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ദേശീയ തലത്തിലും സംസ്ഥാന…