കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പ്രതിജ്ഞാ പരിപാടി നാളെ (മാര്‍ച്ച് മൂന്ന്) നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ http://pledge.mygov.in/fightagaitnsdrugabuse/…