കോട്ടയം ജില്ലയിലെ പള്ളം, കടുത്തുരുത്തി, ളാലം ബ്ലോക്കുകളുടെ കീഴില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി.) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി. ആംഗര്‍, സീനിയര്‍ സി.ആര്‍.പി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ /ഓക്‌സിലറി…