കാസർഗോഡ്: ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്കുള്ള റോഡിന്റെ അരികില്‍ ജൈവ വേലി (ബയോ ഫെന്‍സിങ്) നിര്‍മ്മിക്കുന്നതിന് മഞ്ഞ, പച്ച നിറങ്ങളിലുള്ള വള്‍ഗാരീസ് ഇനത്തില്‍പെട്ട മുളംതൈകള്‍ നട്ട് രണ്ട് വര്‍ഷം പരിപാലിക്കുന്നതിന് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.…
കേരള മീഡിയ അക്കാദമിയുടെ 2020 ലെ മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. എന്‍ട്രി ജനുവരി 20 വരെ നല്‍കാം. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ വന്നവയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.…
അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് നല്‍കി വരുന്ന വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ…
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആയുർവ്വേദ കോളേജുകളിലെ 2020-21 അദ്ധ്യയന വർഷത്തെ ആയുർവ്വേദ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് AIAPGE-2020 യോഗ്യത നേടിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം. സി.സി.ഐ.എം അംഗീകാരമുള്ള കോളേജുകളിൽ നിന്നോ…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് കേരളയില്‍ (സീമാറ്റ്-കേരള) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഹ്രസ്വകാല കരാര്‍ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. നോണ്‍ പ്രഫഷണല്‍/പ്രഫണല്‍ വിഷയങ്ങളില്‍…
കെല്‍ട്രോണിന്റെ കൊല്ലത്തുളള നോളജ് സെന്ററില്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്‌ളേ ചെയിന്‍ മാനേജ്‌മെന്റ് (12…