സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 23 നും 35 നും ഇടയ്ക്ക് പ്രായപരിധിയും ബി.വി.എസ്.സി/എം.വി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…
പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർമാരെ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി…
സുല്‍ത്താന്‍ ബത്തേരി ഗവ.ജി.വി.എച്ച്.എസ്.(ടി.എച്ച്.എസ്) സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (ഹാർഡ് വെയർ ) വൊക്കേഷണല്‍ അധ്യാപക നിയമത്തിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 4 ന് രാവിലെ 9 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫസ്റ്റ് ക്ലാസ് ബിടെക്ക്…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ ഹോണറേറിയം. ഒരു വർഷത്തെ കരാർ നിയമനമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ /…
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീമിഷന്റെ ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായപഞ്ചായത്ത് നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രെനര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (എസ്.വി.ഇ.പി പദ്ധതി) മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി…
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം തൃത്താല ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. തൃത്താല ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ…
പട്ടാമ്പി താലൂക്കിലെ തൃക്കരങ്ങോട് ശിവക്ഷേത്രം, വേങ്ങശ്ശേരിക്കാവ് ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് തദ്ദേശവാസികളില്‍ നിന്നും നിയമനം നടത്തുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം…
കുന്നത്തൂര്‍മേട് ബാലികുളംബ ഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട്…
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നഗരകാര്യ വകുപ്പിൽ വിവിധ ജില്ലകളിലായി നിലവിലുള്ള 16 എൽ ഡി വി ഡ്രൈവർമാരുടെ ഒഴിവുകളിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്ക് നിയമനത്തിനായി പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ നിന്നും…
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ…
