കുന്നത്തൂര്മേട് ബാലികുളംബ ഗണപതി ക്ഷേത്രത്തില് ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര് നവംബര് 17 ന് വൈകിട്ട് അഞ്ചിനകം മലബാര് ദേവസ്വം ബോര്ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്ക്ക് നിശ്ചിത ഫോറത്തില് അപേക്ഷ നല്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും, www.malabardevaswom.kerala.gov.in ലും ലഭിക്കും.