2026 നകം ഒല്ലൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി എം- ബി സി നിലവാരത്തിൽ ആക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മയിലാട്ടുംപാറ പീച്ചി അംബേദ്കർ…

അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ അരിമ്പൂർ സെന്ററിൽ നിന്നും കൈപ്പിള്ളി വഴി ആറാംകല്ല് സെന്ററിലേക്ക് എത്തി തൃശ്ശൂർ വാടാനപ്പള്ളി റൂട്ടിൽ എത്തിച്ചേരുന്ന ഇടനാഴിയായ കൈപ്പിള്ളി - ആറാംകല്ല് റോഡിന്റെ നിർമ്മാണോദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു.…

തീരപ്രദേശങ്ങളിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം: മന്ത്രി വി അബ്ദുറഹിമാൻ കൈപ്പമംഗലം മണ്ഡലം, എറിയാട് പഞ്ചായത്തിലെ ചുങ്കം പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ച് ഫിഷറീസ്- സ്പോർട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.…