പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25ന് യൂണിറ്റ് രജിസ്‌ട്രേഷനുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കും. സംസ്ഥാനത്ത് 2,092 യൂണിറ്റുകളിൽ…