പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂർ പബ്ലിക് കനാൽ ആൻഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരമുള്ള വിജ്ഞാപനം ഗവൺമെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ നിർദിഷ്ഠ പാതയിൽ ജലഗതാഗതത്തിനാവശ്യമായ നടപടികൾ ആരംഭിക്കാൻ കഴിയും.

കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ, അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന…

ആറന്മുളയില്‍ ഉത്ഖനനം ചെയ്‌തെടുത്ത പുരാവസ്തു ശേഖരം അടങ്ങിയ താത്കാലിക മ്യൂസിയം ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഈമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രളയ സമയത്ത് കണ്ടെത്തിയ 300ല്‍ അധികം പുരാതന മണ്‍ശില്‍പ…