ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. പ്രതിസന്ധികളെ വകവയ്ക്കാതെയുള്ള ജീവിത പോരാട്ടത്തിന്റെ മാറ്റുരക്കലായി…