പ്രശസ്ത ചിത്രകാരനും ശില്പിയും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ ആർട്ടിസ്‌റ്റ്‌ നമ്പൂതിരി (97)ക്ക് ലളിതകലാ അക്കാദമിയിൽ വെച്ച് തൃശൂരിൻ്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ…