ആര്യനാട്ടെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് 'തണൽ' യാഥാർത്ഥ്യമായി. സ്വന്തമായി ഒരു പൊതുശ്മശാനമെന്ന ആശയം തണലിലൂടെ ആര്യനാട് ഗ്രാമ പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയപ്പോൾ ആദിവാസി സമൂഹമടക്കം അടിസ്ഥാന വർഗക്കാരായ ഒട്ടേറെ കുടുംബങ്ങളുടെ നിരന്തര ആവശ്യത്തിനാണ് പരിഹാരമായത്.…