ആശാഭവനിൽ സന്ദർശകനായി സബ് കളക്ടർ രാമവർമപുരത്ത്‌ പ്രവർത്തിക്കുന്ന സർക്കാർ വ്യദ്ധമന്ദിരത്തിൽ സന്ദർശകനായി സബ് കളക്ടർ. വാർദ്ധക്യത്തിന്റെ വിഷമതകൾ ചോദിച്ചറിഞ്ഞും സുഖവിവരങ്ങൾ തിരക്കിയും കുശലം പറഞ്ഞും സബ് കളക്ടർ മുഹമ്മദ് ഷഫീക്ക് അന്തേവാസികൾക്കൊപ്പം സമയം ചെലവിട്ടു. മലയാളിയല്ലാത്ത…