പ്രതിസന്ധികളിൽ തളരാതെ കുറവുകളെ കഴിവുകളാക്കിയ അസ്ന ഷെറിന് അന്നമനട പഞ്ചായത്തിന്റെ ആദരം. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ചാണ് അസ്നയെ ആദരിച്ചത്. അസ്ന വരയ്ക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചിത്രംവര മാത്രമല്ല ബോട്ടിൽ ആർട്ട്‌,…