ശ്വാസംമുട്ടൽ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ആസ്പിഡോസ്പെർമ (aspidosperma) ഉപയോഗിക്കുന്നുവെന്നതുകൊണ്ട് ഓക്‌സിജനു പകരമായി ഇതു ഉപയോഗിക്കാം എന്നർഥമില്ലെന്ന് ഹോമിയോപ്പതി ഡയറക്ടർ അറിയിച്ചു. ഓക്‌സിജൻ നൽകേണ്ടവർക്ക് ഓക്‌സിജൻ നൽകുക തന്നെ വേണം. സസ്യജന്യമായ…