ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സങ്കല്പ് സപ്താഹ് മാനന്തവാടി ബ്ലോക്കില്‍ തുടങ്ങി. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ജില്ലയിലെ 4 ബ്ലോക്ക് പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആസ്പിരേഷണല്‍ ബ്ലോക്കുകളില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിനായി നീതി ആയോഗ്…
· കുട്ടികളിലെ പോഷകാഹരക്കുറവുകള്‍ പരിഹരിക്കണം · കാര്‍ഷികാധിഷ്ഠിത ഉപജീവനമാര്‍ഗ്ഗങ്ങള്‍ വേണം · കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തണം · പഴം പച്ചക്കറി വിളകള്‍ പ്രോത്സാഹിപ്പിക്കണം ആസ്പിരേഷണല്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍…
കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിറേഷണൽ ജില്ലാ പദ്ധതിയില്‍ ദേശിയതലത്തില്‍ ഒന്നാമതെത്തിയ വയനാടിന് 7 കോടി രൂപയുടെ അധിക സഹായം. 2022 ഒക്‌ടോബര്‍ മാസത്തെ ഓവറോള്‍ ഡെല്‍റ്റ റാങ്കില്‍ 60.1 പോയിന്റ് നേടി രാജ്യത്ത് ഒന്നാമതെത്തിയതിനെ തുടര്‍ന്നാണ്…
കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിൽ ദേശീയ തലത്തിൽ വയനാടിനെ ഒന്നാമതെത്തിച്ച വിവിധ വകുപ്പുകളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ജില്ലാ ഭരണകൂടം അനുമോദിച്ചു. ദേശീയ തലത്തിലുള്ള…
ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായ വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…