പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ നിരീക്ഷണത്തിനായി ജില്ലയിലെ ഒമ്പത് അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡിനെ നിയോഗിച്ചു. സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മൂന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് പേര്‍…

ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാം പാലക്കാട്:  ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ്…

പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം; 100 മിനിറ്റിനകം നടപടി പാലക്കാട്: പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ്. റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ ചേരാനുള്ള പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു നൽകും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലുമായി നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് റിട്ടേണിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇങ്ങനെ സ്ഥലങ്ങള്‍ അനുവദിക്കുക. ഇതിനായി…

പാലക്കാട്:  നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 121 ജി പി എസും അനുബന്ധ ഉപകരണങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. നോഡൽ ഓഫീസറായ എൽ. എ(ജി)നം.1…

പാലക്കാട്:   ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കെ.എസ്.ഇ.ബി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, ഐ.ടി.ഐ ഗസ്റ്റ് ഹൗസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് എന്നിവ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കുന്നതു വരെ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുക. ഗവ.ഗസ്റ്റ് ഹൗസുകള്‍, പി.ഡബ്ല്യു.ഡി…

പാലക്കാട്: കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021-ന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം, സ്ലോഗന്‍ മത്സരം സംഘടിപ്പിക്കുന്നു. വോട്ടിങ് ശതമാനം കൂട്ടുക, വോട്ടിങ്ങിന്റെ പ്രാധാന്യം എന്നിവയെ ആധാരമാക്കിയുള്ള ഷോര്‍ട്ട് ഫിലിമുകളും…

തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തിൽ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടേഴ്സിന് തപാൽ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ്ഗ നിർദ്ദേശത്തെ തുടർന്ന് ആബ് സെന്റി വോട്ടർമാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച്…