‍ പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ രാഷ്ട്രീയ പാർട്ടികൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പാലിക്കണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറും എ.ഡി.എമ്മുമായ എൻ.എം മെഹറലി അറിയിച്ചു. നിർദ്ദേശങ്ങൾ 1. മന്ത്രിമാരുടെ…

പാലക്കാട്‍: ജില്ലയില് നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഇലക്ഷന്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കുന്നതിനായുള്ള വോട്ട് വണ്ടി അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍…

മൊത്തം 3425, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര് ‍ പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 1000 -ൽ കൂടുതൽ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്സിലറി പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതായി ജില്ലാ കലക്ടർ മ്യൺമയി ജോഷി ശശാങ്ക്…

ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താം - ജില്ലാ കളക്ടർ‍ പാലക്കാട്: ആദ്യ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുന്‍പ് ജില്ലാകലക്ടറെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരത്തില്‍ കന്നി വോട്ടര്‍മാര്‍ പങ്കുവച്ചത് ജില്ലയെ കുറിച്ചുള്ള പ്രതീക്ഷകള്‍. നിയമസഭാ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിസിടിവി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 175 സിസിടിവി യും 1 ടി ബിയുടെ ഡി വി ആറും ഉൾപ്പെടെ ലഭ്യമാക്കുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്‌റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യം വിളിച്ചോതി വോട്ടുവണ്ടി പാലക്കാട് സിവില്‍ സ്‌റ്റേഷനില്‍ നിന്നും പര്യടനം ആരംഭിച്ചു. കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍…

പാലക്കാട്: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനും മാതൃക പെരുമാറ്റച്ചട്ട പാലനം ഉറപ്പു വരുത്തുന്നതിനും പൊതുജന പരാതി പരിഹാരത്തിനുമായി ഓരോ മണ്ഡലത്തിലും മൂന്നു വീതം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം,…