നിയോജക മണ്ഡലം- വരണാധികാരി (ഫോണ്‍ നമ്പര്‍)- ഉപ വരണാധികാരി (ഫോണ്‍ നമ്പര്‍) എന്നിവ യഥാക്രമം: ആലത്തൂര്‍- പാലക്കാട് ലാന്‍ഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ (7012846572)- ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യ…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി. ഓരോ മണ്ഡലങ്ങളിലേക്കും നല്‍കുന്ന വോട്ടിംഗ് മെഷീനുകള്‍ ഇതിലൂടെ തിരഞ്ഞെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റാന്റമൈസേഷന്‍ പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ…

‍നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലും സജീവമാക്കി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തയ്യാറാക്കിയ സെല്ലില്‍ വിവിധ ദൃശ്യ, ശ്രവ്യ,…

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച ജില്ലയിലെ ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് നേരിട്ട് വിലയിരുത്തി. പാലക്കാട് താലൂക്ക്…

'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്‌റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം നല്‍കുന്നതിനായുള്ള വോട്ട് വണ്ടി ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍…

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലതിലെ ഓങ്ങല്ലൂര്‍ സെന്ററില്‍…

ജില്ലയില്‍ പരിശോധന പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായ വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ നാളെ (മാര്‍ച്ച് 10) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കും. ഓരോ മണ്ഡലങ്ങളിലേക്കും ഏതെല്ലാം വോട്ടിങ്…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരിയില്‍ നിന്നും അനുവാദം (പെര്‍മിഷന്‍) ലഭിക്കേണ്ട കാര്യങ്ങളുടെ അപേക്ഷ www.suvidha.eci.gov.in ല്‍ ഓണ്‍ലൈനായി നല്‍കാമെന്ന് ഐ.സി.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍, അവര്‍ ചുമതലപ്പെടുത്തിയവര്‍, പാര്‍ട്ടി ഏജന്റുമാര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ ജില്ലയില്‍ സജീവം. ഫെബ്രുവരി 26 മുതല്‍ വിവിധ…

 പാലക്കാട്:  വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികള്‍ ജില്ലയിലെത്തി. ഇലക്ഷന്‍ ഓഫീസില്‍ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികള്‍ക്ക് ഇവ കൈമാറും. നിലവില്‍ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കണ്‍ട്രോള്‍…