ഭിന്നശേഷി മേഖലയില്‍ നൂതനവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഐ ലീഡ് പദ്ധതിയുടെ രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ എസ്.എസ്.കെ…