ക്രോണിക് എപ്പിലെപ്റ്റിക് ഡിസോർഡർ എന്ന അപൂർവ്വ രോഗ ബാധിതയായ പവിത്രക്ക് താങ്ങായി ജില്ലാഭരണകൂടം. സിവിൽ സ്റ്റേഷനിൽ നടന്ന നാഷണൽ ട്രസ്റ്റ് ഹിയറിങ്ങിനെ തുടർന്നാണ് നടപടി. എഴുന്നേറ്റ് നിൽക്കാനോ ഇരിക്കാനോ കഴിവില്ലാത്ത 22കാരി പവിത്രയെ അസി.…