അത്തച്ചമയത്തിന്റെ ഭാഗമായി ഉണ്ടായ ജൈവമാലിന്യങ്ങൾ പൂർണമായും തുമ്പൂർമുഴിയിൽ നിക്ഷേപിച്ചുകൊണ്ട് വളമാക്കി മാറ്റുന്നു. അത്തച്ചമയ ഘോഷയിൽ പങ്കെടുക്കുന്നവർക്കായി ആറ് ഭക്ഷണശാല കേന്ദ്രങ്ങളിലായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഭക്ഷണം നൽകുന്നതിനായി ഇലയും പേപ്പറും പൂർണമായും ഒഴിവാക്കിക്കൊണ്ട്…