കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2321301.

തിരുവനന്തപുരം : വഴുതക്കാട് സര്‍ക്കാര്‍ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയില്‍ ഓഡിയോ പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്യാന്‍ പ്രാപ്തരായ വായനക്കാരുടെ പാനല്‍ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും…