വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന രണ്ടാംഘട്ട ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി റേഡിയോ മാറ്റൊലിയുമായി സഹകരിച്ച് തയ്യാറാക്കിയ ബോധവത്ക്കരണ ശബ്ദ സന്ദേശം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ…