കുടുംബശ്രീയുടെ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബർ 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്‌സോമീറ്റാണ് കുടുംബശ്രീയുടെ പ്രയാണത്തിൽ പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നത്.46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയൽക്കൂട്ട…

കേരളത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ജില്ലയെ സമ്പൂര്‍ണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന…

സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരണം നടത്തുന്ന ഓക്സിലറി ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ 'യുവാഗ്‌നി' കലാജാഥ ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ നടന്നു. ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച കലാജാഥയ്ക്ക് ജില്ലാ…

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ ജില്ലയിലെ 544 വാര്‍ഡുകളില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം പൂര്‍ത്തിയായി. നവംബര്‍ 10നകം 232 വാര്‍ഡുകളില്‍ കൂടി ഗ്രൂപ്പുകള്‍ രൂപീകരിച്ച് മുഴുവന്‍ വാര്‍ഡുകളിലും…

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയില്‍ എത്തിക്കുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളില്‍ അവബോധം നല്‍കാനും, വിവിധ തൊഴില്‍ സാധ്യതകള്‍…