സോഷ്യൽ മീഡിയ വിഭാഗത്തിലും ജില്ലയ്ക്ക് നേട്ടം ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ് വയനാട്…

വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും മറ്റു കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി സംസ്ഥാനതലത്തിൽ നൽകിവരുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം ജൂലൈ 19ന് രാവിലെ 10ന് പാളയം പാണക്കാട് ഹാളിൽ ആരോഗ്യമന്ത്രി…

2023 ൽ മികച്ച സേവനം കാഴ്ച വച്ച ഇ.എസ്.ഐ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ 16ന് രാവിലെ 11ന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും. ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനം…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യ ബോർഡ്) സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യമേഖലയിലെ അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്കുള്ള 2025 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ നാലിന് രാവിലെ 11.30ന് തിരുവനന്തപുരം…

സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡുകൾ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. മികച്ച തൊഴിലാളി ക്ഷേമ പദ്ധതികളും നയങ്ങളും പരിപാടികളും നടപ്പിലാക്കി കേരളത്തിന്റെ തൊഴിൽ ചരിത്രത്തിലെ ഏറ്റവും മികച്ച…

യുവജനങ്ങൾ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നവരാകണം: മന്ത്രി കെ.എൻ. ബാലഗോപാൽ കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2024-25 വർഷത്തെ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിതരണം ചെയ്തു.…