ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ(ബിഐഎസ്) ആഭിമുഖ്യത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.  ബിഐഎസിന്റെ വിവിധ സ്റ്റാന്‍ഡേര്‍ഡുകള്‍,  നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ വേണ്ട പ്രോഡക്ടുകള്‍, ഐഎസ്ഐ മാര്‍ക്ക്, ഹാള്‍മാര്‍ക്ക്, സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, പരാതികള്‍ സമര്‍പ്പിക്കുന്ന…