ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വിഷു ചന്തക്ക് കല്ലേരിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ അശ്റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ…