വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ആയുര്‍വ്വേദ പെയിന്‍ & പാലിയേറ്റീവ് വയോജന പരിചരണ മാതൃകാ പദ്ധതി തുടങ്ങി. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…