കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. NCVET സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്‌സിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 17ന് വൈകിട്ട് 5ന്…