സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പോടുകൂടിയ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനം. ടൂറിസം മന്ത്രി അഡ്വ പി എം മുഹമ്മദ് റിയാസ് നിയമസഭയില്‍ ഇക്കാര്യം…