എറണാകുളം: നിര്‍ദ്ധിഷ്ട മുനമ്പം - അഴീക്കോട് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എം.എല്‍.എമാരായ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, ഇ.ടി ടൈസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ വിലയിരുത്തി. മത്സ്യബന്ധന യാനങ്ങളുടെ നീക്കത്തിന് പാലം…