തീരദേശത്തിന്റെ ചിരകാലാഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന്റെ പ്രാഥമിക പൈലിംഗിന് ശേഷം പ്രധാന തൂണുകള്‍ക്കായുള്ള പൈലിംഗ് നടപടികള്‍ ആരംഭിച്ചു. അഴീക്കോട് ഭാഗത്ത് 12.1/2 മീറ്റര്‍ സ്പാന്‍ എട്ട് എണ്ണവും മുനമ്പം ഭാഗത്ത് 11 എണ്ണവുമാണ് ഉള്ളത്.…