തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പറഞ്ഞു. തുറമുഖ…