തൃശ്ശൂർ: സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാച്ചറിയായ (വറ്റ മത്സ്യം) അഴീക്കോട് പൊമ്പാനോ ഹാച്ചറി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. ഹാച്ചറിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഫിഷറീസ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍…