ഗ്രാമീണ മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സുഭിക്ഷയും അഴിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംലടിപ്പിക്കുന്ന സുഭിക്ഷ ഗ്രാന്റ് ഫെയര്‍ ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം…
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, നിര്‍ഭയത്തോടെ പരാതികള്‍ രേഖപ്പെടുത്തുവാനും പരാതിയിന്‍മേല്‍ സ്വകാര്യത ഉറപ്പ് വരുത്തി പരിഹരിക്കുവാനും അഴിയൂര്‍ പഞ്ചായത്തില്‍ പിങ്ക്ബോക്സ് സ്ഥാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് ബോക്സ് സ്ഥാപിച്ചത്.…
അഴിയൂരിലെ മുക്കാളിയില്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് രണ്ടാമത് മാവേലി സ്റ്റോര്‍മുക്കാളിയില്‍ കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് റീന രയരോത്ത് ആദ്യ വില്‍പ്പന നടത്തി.…
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേത്വത്തില്‍ സുസ്ഥിര പ്ലാസ്റ്റിക്ക് കൈമാറല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വീടുകളില്‍ നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പളാസ്റ്റിക്കുകള്‍ ഷെഡ്രിംഗ് യുനിറ്റില്‍ പൊടിച്ച് ക്ലിന്‍ കേരള കമ്പനിക്ക്…
അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ സ്‌നേഹതീരം കടല്‍ തീരത്ത് വര്‍ദ്ധിച്ച് വരുന്ന മദ്യം-മയക്ക് മരുന്ന് ഉപഭോഗം തടയുന്നതിന് പഞ്ചായത്ത് -പോലിസ് - എക്സൈസ് വകുപ്പുകളുടെ നേത്യത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ആരോഗ്യജാഗ്രത…
ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ…
അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഹരിത കല്യാണം തുടക്കം കുറിക്കുന്നത് സുമയ്യയുടെ മാംഗല്യത്തോടെയാണ്. ഇരു കാലുകളും തളര്‍ന്നെങ്കിലും ജീവിതത്തോട് തോറ്റ് പിറാന്‍ തയ്യാറാകാത്ത സുമയ്യയുടെ ആഗ്രഹവും തന്റെ വിവാഹം മാതൃകാപരമായി നടത്തണമെന്നായിരുന്നു. അഴിയൂര്‍ കോറോത്ത് റോഡ്…