2023-24 അധ്യയന വർഷം ബി.ടെക് ഈവനിങ് കോഴ്‌സ് റദ്ദാക്കിയതായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഫീസ് റീഫണ്ട് ചെയ്യുന്നതിന് അപേക്ഷകർ പേര്, അപേക്ഷ നമ്പർ, രജിസ്ട്രേഷൻ സ്ലിപ്പ്, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ (IFS CODE, ACCOUNT…
2023-24 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 30 മുതൽ ജൂലൈ 25 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടിക ജാതി/ പട്ടിക വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ് .ഓൺലൈൻ…
2022-23 അധ്യനവർഷത്തെ ബി.ടെക് ഈവനിങ്ങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 16 മുതൽ ജൂൺ 7 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി നൽകാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും ഈ വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും…