2023-24 അധ്യയന വർഷം ബി.ടെക് ഈവനിങ് കോഴ്‌സ് റദ്ദാക്കിയതായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഫീസ് റീഫണ്ട് ചെയ്യുന്നതിന് അപേക്ഷകർ പേര്, അപേക്ഷ നമ്പർ, രജിസ്ട്രേഷൻ സ്ലിപ്പ്, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ (IFS CODE, ACCOUNT NUMBER, BRANCH) എന്നിവ അപേക്ഷയോടൊപ്പം dteplacementsection@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം.