സ്‌കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാനും മന്ത്രി അഭ്യർത്ഥിച്ചു. സാങ്കേതിക വൈജ്ഞാനിക…
2023-24 അധ്യയന വർഷം ബി.ടെക് ഈവനിങ് കോഴ്‌സ് റദ്ദാക്കിയതായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഫീസ് റീഫണ്ട് ചെയ്യുന്നതിന് അപേക്ഷകർ പേര്, അപേക്ഷ നമ്പർ, രജിസ്ട്രേഷൻ സ്ലിപ്പ്, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ (IFS CODE, ACCOUNT…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 5 മുതൽ 11 വരെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും. പുതുതായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നിലവിൽ ലഭ്യമായ ഒഴിവുകൾ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2023-24 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/gci എന്ന വെബ്സൈറ്റിൽ ലഭിക്കും.
2023-24 അധ്യയന വർഷത്തെ CENTRAL SEAT ALLOTMENT BOARD (CSABNEUT2023-LAKSHADWEEP-QUOTA) സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11ന് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വച്ച് നടത്തും. അന്ന് രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ…
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2023-24 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ 07.06.2023 ബുധനാഴ്ച ആരംഭിക്കും. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ…
നൂതനാശയങ്ങളും സംരംഭകത്വവും പ്രോൽസാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവൺമെന്റിന്റേതെന്നും വിദ്യാർഥികളുടെ നൂതാനാശയങ്ങൾക്ക് പൂർണ പിൻതുണ നൽകുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കേരളാ ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (കെ.ജി.സി.ഇ) ഏപ്രിൽ 2022 പരീക്ഷാ ഫലം www.sbte.org എന്ന വെബ്‌സൈറ്റിൽ വിദ്യാർഥികളുടെ ലോഗിനിൽ ലഭ്യമാണെന്ന് ജോയിന്റ് കൺട്രോളർ അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷ സംബന്ധിച്ച് പോളിടെക്നിക് അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ്…
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി സ്റ്റാർട്ടപ്പ് എൻവയോൺമെൻറ് എല്ലാ പോളിടെക്നിക് കോളേജിലും ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നെടുപുഴ വനിത പോളിടെക്നിക്കിൽ പുതുതായി…