2023-24 അധ്യയന വർഷത്തെ CENTRAL SEAT ALLOTMENT BOARD (CSABNEUT2023-LAKSHADWEEP-QUOTA) സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11ന് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വച്ച് നടത്തും.  അന്ന് രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം.  ആവശ്യമായ രേഖകളും JEE സ്കോർ കാർഡും ഫീസ് ഇനത്തിൽ 4000 രൂപയും കൊണ്ടുവരണം.  വിശദാംശങ്ങൾക്ക്: 0471 – 2561313, 0471 – 2561300.