മൂന്നാർ എൻജിനിയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷം ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (CSE), ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (ECE), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് (EEE), മെക്കാനിക്കൽ എൻജിനിയറിംഗ് (ME) ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന സീറ്റുകളിലേക്ക് NON-KEAM വിഭാഗത്തിൽപെട്ട…