സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. പോർട്ടൽ https://egrantz.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക്…

കൊല്ലം: കേരളത്തിലെ എല്ലാ ജില്ലകളിലും പിന്നാക്ക വികസ വകുപ്പിന്റെ ഓഫീസുകള്‍ സ്ഥാപിക്കുന്നത് പരിഗണനയില്ലെന്ന് പട്ടികജാതി-പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. മുണ്ടയ്ക്കല്‍ ശ്രീനാരാണയണ സാംസ്‌കാരിക സമിതി ഹാളില്‍ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…